Tuesday, August 29, 2006

ഞാന്‍

ചിതറിയ ചിന്തകളുടെ,
കൊച്ചു കൊച്ചു ഭാഗ്യങ്ങളുടെ
സ്വന്തം കളിക്കൂട്ടുകാരന്‍.
കഴിഞ്ഞുപോയതിനെക്കാള്‍..
കൊഴിഞ്ഞുപോയതിനെക്കാള്‍,
വരാനിരിക്കുന്നതിനെയും..
വിരിയാനിരിക്കുന്നതിനെയും
മനസ്സിലിട്ടാട്ടി വേദനയുണ്ണുന്ന
വികാരജീവി.
അങ്ങനെ..അങ്ങനെ ..
എന്തൊക്കെയോ
ഏതൊക്കെയോ...

Thursday, August 24, 2006


ഈ ലോകം..ഇവിടെ ഞാനും ഇങ്ങിനെ..

Wednesday, August 23, 2006

എനിക്കു വയ്യ ഇതില്‍ എന്തു പറയാന്‍ചിലപ്പോള്‍ മൗനം വേദനിപ്പിക്കുന്ന ഒരു വാക്കാകുന്നു.


View My Stats