Tuesday, August 29, 2006

ഞാന്‍

ചിതറിയ ചിന്തകളുടെ,
കൊച്ചു കൊച്ചു ഭാഗ്യങ്ങളുടെ
സ്വന്തം കളിക്കൂട്ടുകാരന്‍.
കഴിഞ്ഞുപോയതിനെക്കാള്‍..
കൊഴിഞ്ഞുപോയതിനെക്കാള്‍,
വരാനിരിക്കുന്നതിനെയും..
വിരിയാനിരിക്കുന്നതിനെയും
മനസ്സിലിട്ടാട്ടി വേദനയുണ്ണുന്ന
വികാരജീവി.
അങ്ങനെ..അങ്ങനെ ..
എന്തൊക്കെയോ
ഏതൊക്കെയോ...

0 Comments:

Post a Comment

<< Home


View My Stats