ഉത്തരം (മിനിക്കഥ)
ചിന്തകള്‍ക്കു മീശ മുളച്ചത് മുതല്‍ അയാള്‍ അസ്വസ്ഥനായിരുന്നു, കൂട്ടിലിട്ട വെരുകിനെപ്പോലെ. ജന്മം, പ്രണയം, ബന്ധങ്ങള്‍ എന്നു തുടങ്ങി എല്ലാം അയാള്‍ക്കു ചോദ്യചിഹ്നങ്ങളായിരുന്നു.
ഒടുവില്‍,തലയിറുന്ന് താഴെ വീഴുമെന്നായപ്പോള്‍ എല്ലാറ്റിനും അയാള്‍ക്ക് ഒരുത്തരം കിട്ടി. അയാളുടെ,പൊളിഞ്ഞു വീഴാറായ വീടിന്റെ ബലമേറിയ ഉത്തരം .
2 Comments:
GOOD ONE... NO MORE QUESTIONS.
AHAMEED KEEP WRITING ..
I DONT HAVE MALAYALAM LIPI .PLEASE DONT MIND.
*****12@gmail.com
ഇതൊക്കെ ഒരുത്തരമാണോ മാഷേ, വംശനാശം സംഭവിക്കുമല്ലോ ഇങ്ങനെ പോയാല്‍
ഷേവ് ചെയ്തു കളയുന്നതല്ലായിരുന്നോ ഉത്തരം :-)
Post a Comment
<< Home