Thursday, September 14, 2006

നിര്‍വചനം (കവിത)
















(ഈ കവിത കോഴിക്കോട് നിന്നു പ്രസിദ്ധീകരിക്കുന്ന പുടവ മാസികയില്‍ വന്നിട്ടുള്ളതാണ്. (1999- ഏപ്രില്‍)
അഹം എന്ന പേരാണ്‌ അന്ന് ഉപയോഗിച്ചിരുന്നത്.)

4 Comments:

At September 14, 2006 10:45 AM, Blogger അഹമീദ് said...

(ഈ കവിത കോഴിക്കോട് നിന്നു പ്രസിദ്ധീകരിക്കുന്ന പുടവ മാസികയില്‍ വന്നിട്ടുള്ളതാണ്. (1999- ഏപ്രില്‍)
അഹം എന്ന പേരാണ്‌ അന്ന് ഉപയോഗിച്ചിരുന്നത്.)

 
At September 14, 2006 11:04 AM, Blogger ലിഡിയ said...

നല്ല കവിത അഹമീദ്,

ഇവിടെ എത്താന്‍ വൈകിയെങ്കിലും വന്നവഴി എല്ലാ സൃഷ്ടികളും വായിച്ചു.നന്നായിരിക്കുന്നു..

-പാര്‍വതി.

 
At September 14, 2006 11:05 AM, Blogger സു | Su said...

കവിത വായിച്ചു :) പുസ്തകത്തിലൊക്കെ വന്നതാണെങ്കില്‍ അഭിപ്രായം ഒന്നും വേണ്ടല്ലോ. അല്ലേ.

എനിക്കിഷ്ടമായി ഈ കുഞ്ഞുകവിത.

കഥ എനിക്ക് കിട്ടുന്നില്ല. ക്ലിക്ക് ചെയ്താലും ചെറുതായിട്ട് ഇരിക്കുന്നു. ഒന്നുകൂടെ ശ്രമിച്ച് നോക്കി വായിക്കും.

 
At September 15, 2006 8:25 AM, Blogger അഹമീദ് said...

പാര്‍വതി: നന്ദി. വൈകിയെങ്കിലും നിരാശ തോന്നിയില്ലല്ലോ. പാര്‍വതിയുടെ രചനകളും നന്നായിരുക്കുന്നു. വേഗത കൊണ്ടായിരിക്കണം അക്ഷരപ്പിണക്കങള്‍ കാണുന്നു. പ്രത്യേകിച്ച് ' മ്പ (mpa) ' എന്നത് "ബ്ബ (bba)" ആയി വരുന്നു.

സു -സു )- നന്ദി. കഥ ക്ലിക് ചെയ്തിട്ടും ചെറുതായിട്ടിരിക്കുന്ന അവസ്ഥയില്‍ അതിനു മുകളില്‍ വെച്ച് ക്ലിക്ക് ചെയ്യൂക. അപ്പോള്‍ താഴെയായി ഒരു ഐക്കണ്‍ വരും. അതില്‍ ക്ലിക്ക് ചെയ്താല്‍ കഥ വലുതാവും

 

Post a Comment

<< Home


View My Stats