Wednesday, September 13, 2006

ദീര്‍ഘദൃഷ്‌ടി (നര്‍മം)*

നമ്പൂതിരിക്കും കൂടെയുണ്ടായിരുന്ന ആള്‍ക്കും കൂടി രണ്ടു പഴം കിട്ടി.
ഒന്ന്‌ വലുതും മറ്റേത് ചെറുതും.നമ്പൂതിരി വലുതെടുതിട്ട് ചെറുത് മറ്റെയാള്‍ക്കു കൊടുത്തു.

അപ്പോള്‍ അയാള്‍ പറഞു:"നമ്പൂതിരി, ഞാനായിരുന്നു വീതിച്ചതെങ്കില്‍ ചെറുത് ഞാനെടുതിട്ട് വലുത് താങ്കള്‍ക്ക് നല്‍കുമായിരുന്നു."

ഇതു കേട്ട നമ്പൂതിരിക്ക് ചിരി വന്നു:" അത് നമ്മക്ക് അറിയാം.അത് കൊണ്ടാണു ചെറുത് തന്നെ നിങള്‍ക്ക് നോം തന്നത്"

*-സ്വന്തമല്ല

2 Comments:

At September 13, 2006 9:56 AM, Blogger അഹമീദ് said...

നമ്പൂതിരിക്കഥ സ്വന്തമല്ല. കേട്ടപ്പോള്‍ ബ്ലോഗീബ്ലോഗന്മാരുമായി പങ്കിടാമെന്നു കരുതി.

 
At September 13, 2006 11:16 AM, Blogger Unknown said...

അഹമീദ് :)
മുമ്പ് കേട്ടിരുന്നു.

(ഓടോ: ഈ പോപ്പ് അമ്മായിയപ്പന്‍ കമന്റ് വിന്‍ഡോവിനെ പോസ്റ്റിന്റെ അണ്ടര്‍വെയറാക്കിയാല്‍ സൌകര്യമായിരുന്നു)

 

Post a Comment

<< Home


View My Stats